ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെയും കൂട്ടുകാരിയെയും 23കാരൻ ഒരേദിവസം പീഡിപ്പിച്ചു; നഗ്നദൃശ്യം പകര്‍ത്തി: ചപ്പാരപ്പടവ് സ്വദേശി പിടിയിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണൂർചപ്പാരപ്പടവ് തിരുക്കുളം സ്വദേശി കെ വ…
