റിട്ടേൺ ചെയ്യുന്ന സാധനങ്ങൾ മാറ്റി ആമസോൺ ഡെലിവറി ജീവനക്കാരൻ, 38 ഇടപാടുകളിൽ തട്ടിപ്പ്, 22കാരൻ പിടിയിൽ
ദില്ലി: ഉപഭോക്താക്കൾ റിട്ടേൺ ചെയ്ത വസ്തുക്കൾക്ക് പകരം ഡെലിവറി ബോയ് ആമസോൺ വെയർ ഹൗസിലേക്ക് നൽകിയത് പാഴ് വസ്തുക്കൾ. ചെരിപ്പുകൾ മുതൽ വിലയേറിയ ഇലക്ട്രോണിക…