പരീക്ഷയില്ലാതെ മെഗാ റിക്രൂട്ട്മെന്റ് ; കാനറ ബാങ്കിൽ ജോലി നോക്കുന്നുണ്ടോ? 3500 ഓളം അപ്രന്റിസ് ഒഴിവുകൾ ....!
കാനറ ബാങ്കിൽ നിന്നും ഏകദേശം 3500 ഓളം വരുന്ന ഒഴിവുകളിലേക്ക് ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം വന്നിട്ടുണ്ട്. ഇത് അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്കുള്ള റിക…