കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ നല്കി 19 കാരി; മലപ്പുറത്ത് 3 യുവതികളടക്കം 5 പേര് പിടിയില്‍
തിരൂർ: കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷൻ നല്കിയ കാമുകിയെയും കൂട്ടാളികളെയും പിടിയില്‍. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), …

