മാഹി പള്ളിയില് മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയുടെ സ്വര്ണവള മോഷ്ടിച്ചു, കോട്ടയം സ്വദേശി പിടിയില്
മാഹി:മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിലെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വര്ണവള ഊരിയെടുത്ത കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വാടക ക്വാര്ട്ടേഴ…

