പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. കേരളാ ഹൌസിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റ്.
പിണറായി വിജയനൊപ്പം ജോൺ ബ്രിട്ടാസ് എംപിയെയും ബാലഗോപാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എംഎ ബേബി, കെ കെ ശൈലജ , പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കളെ മുൻപേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


