പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കാണ്മാനില്ല

 


  രാവിലെ കമ്പ്യൂട്ടർ സെന്ററിലേക്കെന്നും പറഞ്ഞു പോയ 24 കാരിയായ ദേവികയെ കാണാനില്ല.

ഇരിട്ടി തൊണ്ടിയിൽ താഴത്തെ പുളിമൂട്ടിൽ വീട്ടിൽ പ്രദീപ്കുമാറിന്റെ മകൾ ദേവികയെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 860680409 അറിയിക്കുക.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.