കണ്ണൂർ ഉളിക്കലിൽ ചുഴലിക്കാറ്റ്; വയത്തൂർ യുപി സ്കൂളിന്റെ മേൽക്കൂര പറന്നുപോയി, മൂന്ന് കാറുകൾക്ക് നാശനഷ്ടം
ഉളിക്കൽ : കണ്ണൂർ ഉളിക്കൽ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് വയത്തൂർ …

