പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മുയ്യത്ത് കുക്കിംഗ് റേഞ്ചും വാഷിങ്ങ് മെഷിനും കത്തിനശിച്ചു

 

 


തളിപ്പറമ്പ് : കുക്കിംഗ് റേഞ്ചും വാഷിങ്ങ് മെഷിനും കത്തിയത് അഗ്നിശമന സേന അണച്ചു. മുയ്യം പള്ളി വയൽ സ്വദേശി ശ്രീകുമാറിൻ്റെ വീട്ടിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.

സ്റ്റേഷൻ ഓഫീസർ നിധീഷിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ ടി. ആർ. അജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലിഗേഷ്,അനൂപ് ,വിപിൻ , അഭിനന്ദ് ഹോം ഗാർഡ് മാരായ നാരായണൻ, ഉജ്വൽ മാത്യു എന്നിവർ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.