പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വിവാഹ വാഗ്ദാനം നൽകി പീഡനമെന്ന പരാതി; കണ്ണൂർ സ്വദേശി അറസ്റ്റിൽ

 

മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കടന്നപ്പള്ളി പൊന്നാൻകുഴി സ്വദേശി അലി അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാൾ സ്വന്തം വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

 അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.