തെറ്റായ 'പെറ്റി' വന്നാല്‍ ഇനി പേടിക്കണ്ട; പിഴയടയ്ക്കാതെ പരാതി അറിയിക്കാനുള്ള വഴി വിശദീകരിച്ച് പൊലീസ്
തിരുവനന്തപുരം: കാറില്ലാത്ത എനിക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പെറ്റിയടിച്ചു, ഹെല്‍മെറ്റ് വച്ച് മാത്രം വണ്ടിയോടിക്കാറുള്ള എനിക്ക് ഹെല്‍മെറ്റില്ലാ…
