വളപട്ടണത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ക്രസന്റ് സ്കൂളിലെ അദ്ധ്യാപകൻ മരണപ്പെട്ടു
എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മദലി സഅദി തേക്കുമ്പാട് ആണ് മരണപ്പെട്ടത്
ഇന്ന് ഉച്ചയ്ക്ക് ശേഷം 3:30 ഓടെ ആണ് അപകടം നടന്നത്
മയ്യിത്ത് കണ്ണൂർ AKG ഹോസ്പിറ്റലിൽ.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.