പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പള്ളിക്കുന്നിൽ വാഹനാപകടം വ്യവസായി മരണപ്പെട്ടു

 


കണ്ണൂരിലെ വ്യവസായി കുന്നാവിലെ ഷാജി കുന്നത്ത് (54) വാഹനാപകടത്തിൽ മരിച്ചു.

 ഇന്നലെ രാത്രി 10 മണിയോടെ പള്ളിക്കുന്ന് ജ്യോതിസിന് സമീപം കാർ നിർത്തി റോഡ് മറികടക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടം.

മലബാർ മെറ്റീരിയൽസ് ഉടമയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.