പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കഞ്ചാവ് ബീഡിവലിച്ച മൂന്ന് പേരെ പിടികൂടി


തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച മൂന്ന് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പട്ടുവം മുറിയാത്തോട് അരിയില്‍ യു.പി സ്‌ക്കൂളിന് സമീപത്തെ ഇന്ദീപരത്തില്‍ പി.പി.മുരളീധരന്റെ മകന്‍ ആദിത്യന്‍ മുരളി(21), വെള്ളിക്കീല്‍ റോഡ് ജംഗ്ഷനിലെ തിരുവാതിരയില്‍ ഈച്ച പ്രദീപന്റെ മകന്‍ കാര്‍ത്തിക് പ്രദീപ്(21),പാപ്പിനിശേരി എന്തോട് നിട്ടൂര്‍ വീട്ടില്‍ രാഗേഷിന്റെ മകന്‍ അഖില്‍ രാകേഷ്(21)എന്നിവരെയാണ് ഇന്നലെ രാത്രി എട്ടിന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐകെ.എസ്.നിതിന്‍, സി.പി.ഒ ഡ്രൈവര്‍ കെ.എസ്.സനൂപ് എന്നിവര്‍ പിടികൂടിയത്. മാന്തംകുണ്ട് ബ്രഡ് കമ്പനിക്ക് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.