തിരുവനന്തപുരം: ആര്യനാട് പ്ലസ് വണ്‍ വിദ്യാർഥി മരിച്ച നിലയില്‍. കോട്ടയ്ക്കകം സ്വദേശികളായ പ്രകാശൻ-ഗ്രേസി കുമാരി ദമ്പതികളുടെ മകള്‍ പ്രിയംവദയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ആര്യനാട് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് പ്രിയംവദ.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.