പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ദിവസങ്ങൾക്ക് മുമ്പ് കല്യാണം. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 



 അങ്കമാലി വേങ്ങൂർ സ്വദേശി വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു വിഷ്ണു വിവാഹം കഴിച്ചത്. ഏക മകനായിരുന്നു. 

വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിന്റെ അച്ഛനും മരിച്ചിരുന്നു.

 ഇടുക്കിയിൽ നിന്ന് അങ്കമാലിയിൽ വാടക വീട്ടിലായിരുന്നു താമസം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.