പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 



പരിയാരം: യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പാണപ്പുഴ ഭൂദാനത്തെ കിഴക്കേപ്പുരയില്‍ കെ.പി.ആദര്‍ശിനെയാണ്(22) ഇന്ന് രാവിലെ പതിനൊന്നരയോടെ തൂങ്ങിയ നിലയില്‍ കണ്ടത്.

കെ.പി.രാജീവന്‍-ഷൈനി ദമ്പതികളുടെ മകനാണ്.

സഹോദരന്‍: ആനന്ദ്.

പയ്യന്നൂര്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച ആദര്‍ശ്.

മൃതദേഹം കള്ളക്കാംതോട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.