അടുത്തില ചേണിച്ചേരി പടിഞ്ഞാറെ വീട്ടിൽ പി.വി.ഭാർഗവി (83) നിര്യാതയായി. ചെങ്ങൽ മാടായിക്കാവ് എ.എൽ.പി.സ്കൂളിൽ അധ്യാപികയായിരുന്നു.
ഭർത്താവ് കോടോത്ത് ദാമോദരൻ നായർ.
സഹോദരങ്ങൾ: പി.വി. ചെല്ലമ്മ, പി.വി.തങ്കം (റിട്ട. അധ്യാപിക , ജി.എം.യു.പി.സ്കൂൾ, പഴയങ്ങാടി),
പരേതരായ പി.വി. ഗോവിന്ദൻ നമ്പ്യാർ (റിട്ട.മെയിൽ ഓവർസീർ, പോസ്റ്റാഫീസ് ) ,
പി.വി. ലക്ഷ്മിക്കുട്ടി അമ്മ ). സംസ്കാരം 5 മണിക്ക്


