പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ചെറുകുന്ന് പുന്നച്ചേരി സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

 



കണ്ണപുരം: ചെറുകുന്ന് പുന്നച്ചേരി സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പാറക്കണ്ടിയിലെ പോപ്പുലർ സ്റ്റോർ സൂപ്പർവൈസർ പുന്ന ച്ചേരിയിലെ വി.കെ. രാജനെ (77) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4 മണിയോടെ വീടിനു സമീപംപുന്ന ച്ചേരി റെയിൽവെ ട്രാക്കിലാണ് സംഭവം.ഭാര്യ: ചന്ദ്രിക കുന്നൂൽ. മക്കൾ: വിദ്യ ( മാനേജർ,ഇൻഡൽ മണി , കണ്ണൂർ), അരുൺ ( കണ്ണൂർഎയർപോർട്ട് എയർ ഇന്ത്യാ സ്റ്റാഫ് ). മരുമക്കൾ: രജീഷ് (വർക്ക്ഷോപ്പ് ,തളാപ്പ്), ദിവ്യ. സഹോദരങ്ങൾ: വിജയൻ, രാജു , പരേതയായ ശാരദ. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.