തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട 27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട 27 ഗ്രാം MDMA യുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ.
തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി പി .മുഹമ്മദ് അഫ്രാസിനെയാണ് തളിപ്പറമ്പ് പൊലീസും റൂറൽ എസ്‌പിയുടെ ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.