പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു

 


തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രപരിസരത്ത് സൗജന്യ ചുക്കുകാപ്പി-പലഹാരവിതരണം ആരംഭിച്ചു.

അഖില ഭാരത അയ്യപ്പസേവാസംഘം പാലകുളങ്ങര യൂണിറ്റ് ഇത് 15-ാം വര്‍ഷത്തിലാണ് ഇത് തുടരുന്നത്.

തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് കെ. സി.സോമന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.