പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

 


മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ പോളി ടെക്‌നിക് വിദ്യാര്‍ഥി മരിച്ചു.മേല്‍മുറി അധികാരിത്തൊടി സ്വദേശി പറമ്പന്‍ അബ്ദുല്ലയുടെ മകന്‍ പറമ്പന്‍ സല്‍മാനുല്‍ ഫാരിസ് (19) ആണ് മരിച്ചത്.

പരുക്കേറ്റ സുഹൃത്ത് മേല്‍മുറി ആലത്തൂര്‍പടി പഴയതൊടി അനസ് (19) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് അപകടം

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.