പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

 


പരിയാരം : കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കൽ ലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാർ (22) ആണ് മരിച്ചത്. അരിപ്പാമ്പ്രയിലഅഭിഷിത്ത് (19), അസാം സ്വദേശി നജിറുൽ (26), ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണ് പരിക്കറ്റേത്. മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.