താവം ശ്രീ കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം പ്രമാണിച്ച് 2026 മാർച്ച് 1, 2, 3, 4 ദിവസങ്ങളിൽ താവം വേട്ടക്കൊരുമകൻ ക്ഷേത്രം മുതൽ താവം പുഴക്കര വരെ. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഈ റൂട്ടിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഉത്സവ ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഭക്തജനങ്ങളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക


