പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഗതാഗത നിയന്ത്രണം

 


             

                                                                                     

ചെറുകുന്ന്:കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 1, 2, 3, 4 തീയതികളിൽ താവം പ്രദേശത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. 

താവം റെയിൽവേ മേൽപ്പാലം അടച്ചതിനാൽ വാഹനങ്ങൾ ഇതുവഴിയലൂടെയാണ് കടന്നുപോകുന്നത്. പഴയങ്ങാടി ഭാഗത്തേക്കും തിരികെ ചെറുകുന്ന് തറ ഭാഗങ്ങളിലേക്കും കൊവ്വപ്പുറം, ദാലിൽ, താവം പുഴയോര റോഡ് വഴി പോകണം.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.