പയ്യന്നൂരിലെ കുണിയയിൽ ബിജെപി പ്രവർത്തകനായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ കത്തിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ബിജെപി ആരോപണമുന്നയിച്ചു; രണ്ട് ദിവസം മുൻപ് രവിക്കും സുഹൃത്തിനും സിപിഎമ്മുകാരുടെ മർദനമേറ്റ സംഭവത്തിന്റെ തുടർച്ചയാണിതെന്നാണ് ബിജെപി പറയുന്നത്, ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


