പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

രാജ്യത്തെ ആദ്യത്തെ സംഗീത റോഡ്


രാജ്യത്തെ ആദ്യത്തെ സംഗീത റോഡ്
 മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു. മുംബൈയിലെ കോസ്റ്റൽ റോഡിൽ പുതുതായി പണിതീർത്ത 500 മീറ്റർ പ്രത്യേക പാതയിലൂടെ സഞ്ചരിക്കുമ്പോൾ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ഓസ്കാർ പുരസ്കാരം ലഭിച്ച 'ജയ് ഹോ' എന്ന ഗാനം കേൾക്കാം.വാഹനങ്ങൾ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ഈ സ്ട്രിപ്പിലൂടെ കടന്നുപോകുമ്പോൾ ടയറുകൾ റോഡിലെ പ്രത്യേക വിള്ളലുകളിൽ (Grooves) തട്ടുന്നതിലൂടെയാണ് സംഗീതം സൃഷ്ടിക്കപ്പെടുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.