കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആണ് പ്രതിഷേധം നടത്തിയത്.മന്ത്രിയുടെ കഴുത്തിനാണ് പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.


