പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഹാപ്പിനെസ് ഫെസ്റ്റിവൽ: ഒരാഴ്ച കൊണ്ട് കുടുംബശ്രീ നേടിയത് 39 ലക്ഷം രൂപ

 


കണ്ണൂർ : ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി 13 മുതൽ 19 വരെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ കുടുംബശ്രീ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലുടെയും ഉൽ‌പന്നവിപണന മേളയിലൂടെയും നേടിയത് 39 ലക്ഷം രൂപ.

സന്ദർശകരുടെ വയറുനിറച്ച് നേടിയത് 29 ലക്ഷം രൂപയാണ്. ഒഡീഷ, ഉത്തരാഖണ്ഡ്, നോർത്ത് ഈസ്റ്റ്‌, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഭക്ഷ്യയൂണിറ്റുകളുണ്ടായിരുന്നു. ഉൽപന്ന വിപണന മേളയിൽ 10 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.