പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ ടയര്‍ പൊട്ടി മറിഞ്ഞ് ഓട്ടോ ടാക്സിയിലിടിച്ച്‌ മൂന്ന് പേര്‍ക്ക് പരുക്കേറ്റു

 

             


                                                             

കണ്ണൂർ : മേലെചൊവ്വ - മുണ്ടയാട് റോഡില്‍ വൈദ്യർ പീടികയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു.

ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.

ഈ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.