പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

 

മയ്യിൽ: വാഹനാപകടത്തിൽ പരുക്കേറ്റ മയ്യിൽ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. മയ്യിൽ കടൂർ ഒറവയലിലെ പി വി അനുരാഗാണ്(19) മരിച്ചത്.

കണിയാർവയലിലെ പി വി ബാബു- ഒറവയലിലെ പുത്തൻ പുരയിൽ കെ ബീന എന്നിവരുടെ മകനാണ്. സഹോദരി: പി വി അനുഷ്ക.

കഴിഞ്ഞയാഴ്ച്ച ചെറുവത്തലമൊട്ടയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്  ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണമടയുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.