പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ചെറുകുന്ന് പള്ളിച്ചാലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

 


ഇരിണാവ് കൊട്ടപ്പാലത്തിന് സമീപത്തെ കെ വി ശിവദാസനാണ് മരിച്ചത്.

വ്യാഴാഴ്ച റോഡരികിൽ ഓട്ടോറിക്ഷ നിർത്തി കടയിലേക്ക് സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.