പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

തളിപ്പറമ്പ്: ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

 



തളിപ്പറമ്പ്: ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.

തിരുവട്ടൂര്‍ അരിപ്പാമ്പ്രയില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.കാഞ്ഞിരങ്ങാട് സ്വദേശി അനൂപിനാണ്(27)പരിക്കേറ്റത്.

ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ലോറി മരത്തില്‍ തടഞ്ഞനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലോറിയുടെ കാബിനിൽ കുടുങ്ങിയ അനൂപിനെ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.