പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

പയ്യന്നൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

 


പയ്യന്നൂർ : ദേശിയ പാതയിൽ വാഹനങ്ങൾ കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യന്നൂർ തായിന്നേരി സ്വദേശി എം.പി കാസിം (49) ആണ് മരിച്ചത്. ലോറിയും കാറും മൂന്ന് ബൈക്കുകളുമാണ് കുട്ടിയിടിച്ചത് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.