PAYANGADI WEATHER Sunenergia adAds



വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു

 



ഭീമനടി മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യ(42)ആണ് മരിച്ചത്. 

ഡിസംബര്‍ 30 ന് രാത്രി ഏഴരയോടെയാണ് ഷിജോയെ വീട്ടില്‍ ബോധമില്ലാത്ത നിലയില്‍ കണ്ടത്. 

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും ഇന്നലെ രാത്രി 8.20 ന് മരണപ്പെട്ടു.




 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.