കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ .കുനിയില്‍ ചമ്പടത്ത് അഷിക (31) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാട്യം വെസ്റ്റ് യു.പി.സ്കൂള്‍ അധ്യാപികയാണ് അഷിക. അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അഷികയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഭർത്താവ് : ശരത്ത്, ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്.

