എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ 29.01.2026
മാടായി:-
*ദുബായ് ഹോസ്പിറ്റൽ*
*ജി എം യു പി*
*ഹാജി റോഡ്*
*മൊട്ടാമ്പ്രം*
*ഭാരതീ മോട്ടാമ്പ്രം*
*മൊയ്തു മാൾ*
*കോഴി ബസാർ*
*പ്രതിഭ*
വില്ലേജ് ടവർ
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09.00 മുതൽ 05.00 വരെ
മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ
മാട്ടൂൽ:-
*റിലയൻസ്*
രാവിലെ 09.00 മുതൽ 05.00 വരെ
പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ
മാടായി:-
*ചൂട്ടാട്*
*കിളാർ പള്ളി*
*മാവ*
*ജോ ക്രഷർ*
രാവിലെ 10.00 മുതൽ 04.00 വരെ


