പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ KSRTC ബസ് അനുവദിച്ചു

 

                               

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി 12 ക്ക്  മണിക്ക് ശേഷം  എത്തിചേരുന്ന ജനശദാബ്ദി ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന നിലയിൽ കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ  KSRTC ബസ് അനുവദിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.