തളിപ്പറമ്പ് :മകനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ കുറ്റക്കാരി. കാമുകനെ വെറുതെ വിട്ടു. കണ്ണൂർ തയ്യിലിലെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി ഉച്ചക്ക് ശേഷം. കാമുകൻ നിധിനെ കോടതി വെറുതെ വിട്ടു.


