ഉളിക്കല്‍: യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി.ആറളംഫാം 11-ാം ബ്ലോക്കിലെ സുരേഷിന്റെ മകള്‍ ശ്രീക്കുട്ടിയെയാണ്(23) കാണാതായത്.
ഭര്‍ത്താവ് വയത്തൂര്‍ കോളിത്തട്ട് അറബിക്കുളത്തെ വാഴക്കുഴി വീട്ടില്‍ വിപിന്‍ മോഹനന്റെ(24)വീട്ടില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ശ്രീക്കുട്ടിയെ കാണാതായത്.
ഉളിക്കല്‍ ഫോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


