പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

  


കാസര്‍കോട്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗര്‍ പത്തായ പുരയ്ക്ക് സമീപമാണ് യുവാവീനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കൊടവലം പട്ടര്‍ കണ്ടത്തെ എം. നിധീഷാണ് (35) മരിച്ചത്.

 വൈകീട്ട് ആറു മണിയോടെയാണ് നിധീഷിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക വിവരം. പിതാവ് പരേതനായ നിട്ടൂര്‍ കുഞ്ഞിരാമന്‍, മാതാവ് ബാലാമണി, ഭാര്യ വീണ (കവ്വായി), മകന്‍ നിവാന്‍, സഹോദരങ്ങള്‍ എം. നാനുഷ്, എം.നികേഷ്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.