കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സുരക്ഷാ ഭീഷണിയുമായി ഡ്രോണ്‍ പറന്നു.
ജനുവരി 10 ന് വൈകുന്നേരം 4.20 നും 4.30നും ഇടയിലുള്ള സമയത്താണ് സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നത്.
പശുതൊഴുത്തിന് സമീപത്തുകൂടി വിത ജയിലിന്റെ ഭാഗത്തേക്കാണ് ഡ്രൈണ്‍ പറന്നതെന്ന് ജോയിന്റെ് ജയില്‍ സൂപ്രണ്ട് ടി.ജെ.പ്രവീണ്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിന് പിന്നില്‍ ലഹരി മതിലിന് മുകളിലൂടെ എറിഞ്ഞു കൊടുക്കുന്ന സംഘമാണെന്നാണ് പോലിസിന് സംശയം.


