ഏഴോം: എസ് വൈ എസ് ഏഴോo യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ഉദ്ഘാടന കർമ്മം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുറഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് അമാനി, ഏഴോo ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, ഏഴോo മഹല്ല് ഖത്തീബ് നിസാർ സഖാഫി ഇരിവേരി, മഹല്ല് പ്രസിഡണ്ട് സിപി മുസ്തഫ ഹാജി. പ്രവാസി പ്രവർത്തകരായ എ അബ്ദുറഹ്മാൻ സി പി ഷാഫി. പി സി അബൂബക്കർ. സിപി മുജീബ് സാമൂഹ്യപ്രവർത്തകൻ ഇ വേണു, പ്രമുഖ മെന്റ്റ് സ്റ്റിക്ക് അവാർഡ് ജേതാവ് ടിപി അബ്ദുൽ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു അബ്ദുറസാഖ് സി കെ സ്വാഗതവും സ്വാലിഹ് മൗലവി നന്ദിയും പറഞ്ഞു


