PAYANGADI WEATHER Sunenergia adAds



യുവതി റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

 


ഉദയഗിരി: യുവതിയെ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയില്‍താഴെ വീട്ടില്‍ വിജയന്റെ മകള്‍ വിമല(23)ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

മോളിയാണ് മാതാവ്.സഹോദരങ്ങള്‍: വിജേഷ്, അംബ, അംബിക.

ഹോംനേഴ്‌സായി ജോലി ചെയ്തവരുന്ന വിമല കഴിഞ്ഞ ഒരുമാസക്കാലമായി അവധിയായിരുന്നു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.