PAYANGADI WEATHER Sunenergia adAds



വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു

 


മൊറാഴ: വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു.

മൊറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി.പി.മോഹനന്‍(69) ആണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്.

ഭാര്യ: കെ.നളിനി.മക്കള്‍: നമോദ് (ബഹ്റൈന്‍), വിനീത്(ഇന്ത്യന്‍ കോഫി ഹൗസ്, ധര്‍മശാല).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍(മുക്കുന്ന്), ദേവകി(കരിമ്പം)ചേയ്ക്കൂട്ടി(തലോറ), നാരായണന്‍ (ചീമേനി )

കാര്‍ത്യായനി(കരിപ്പാല്‍), പ്രേമ (പെരുമ്പടവ്), കൃഷ്ണന്‍ (മുക്കുന്ന്). 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.