സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്നും വൻ വര്‍ധന.22 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 13,335 രൂപയും പവൻ വില 1,400 രൂപ വർധിച്ച് 1,06,840 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 10,975 രൂപയും ഒരു ഗ്രാം വെളളിക്ക് 305 രൂപയുമാണ് ഇന്നത്തെ വില.


