PAYANGADI WEATHER Sunenergia adAds



നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

 


കണ്ണൂർ :ആർ ഡി എസ് എസ് പദ്ധതിയിൽ കാഞ്ഞിരോട്മുതൽ പഴശ്ശി വരെയുള്ള 33 കെ വി ലൈനിൽ, 33 കെവിഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്നതുമായി ബന്ധപ്പെട്ട്നാളെ (18/01/26) രാവിലെ 10 മണി മുതൽഉച്ചയ്ക്ക് 2 മണി വരെ, 220 കെ വി അരീക്കോട്-കാഞ്ഞിരോട്,ഓർക്കാട്ടേരി-കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽകണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണംഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.