കേരള ഗ്രാമീൺ ബാങ്ക് പയങ്ങാടി ബ്രാഞ്ചിലെസ്റ്റാഫ് വിഷ്ണു വിജയൻ ആണ് വലിയ സാമ്പത്തിക തട്ടിപ്പിൽ നിന്നും യുവതിയെ രക്ഷിച്ചത്, ബാങ്കിൽ നിന്നും 500000/- രൂപ ട്രാൻസ്ഫർ ചെയ്യാനെത്തിയ യുവതി നൽകിയ അക്കൗണ്ട് നമ്പറിൽ സംശയം തോന്നിയ വിഷ്ണു അവരുമായി സംസാരിച്ചപ്പോഴാണ് സൈബർ ക്രൈം ന്റെ ബന്ധം മനസ്സിലാക്കി അവരെ പിന്തിരിപ്പിച്ചത് 500000/- രൂപ നൽകിയാൽ ഒരാഴ്ച്ചക്കുള്ളിൽ ഇരട്ടി നൽകാമെന്നു വാഗ്ദാനത്തിൽ വിശ്വസിച്ച യുവതി കടം വാങ്ങിയും ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്നും പിൻവലിച്ചും തുക സമാഹരിക്കുകയായിരുന്നു .
ഇവരെ സൈബർ സെല്ലുമായി ബന്ധപ്പെടുത്തി കൂടുതൽ ബോധവത്കരണം നൽകി ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ ഇത്രധികം ബോധവത്‌രണം നടത്തിയിട്ടും ആളുകൾ വീണ്ടും ഇത്തരം തട്ടിപ്പുകളിൽ പെടുന്നത് വളരെ അത്ഭുപൂർണമായ സംഭവമായിരിക്കുന്നു.


