PAYANGADI WEATHER Sunenergia adAds



കണ്ണൂർ : 19 കാരി കുഴഞ്ഞു വീണ് മരിച്ചു

 


പാനൂർ: ചമ്പാട് അരയാക്കൂലിലെ  നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത്  റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19) കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക്  സെൻ്ററിലെത്തിയതായിരുന്നു.  ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക  സഹോദരിയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.