പാനൂർ:പാനൂരിൽ ക്ലർക്കിനെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്ക് പാനൂർ സ്വദേശി ഒണിയൻ്റവിട ഷിബിൻ (35) ആണ് മരിച്ചത്.
പാനൂർ പഴയ പത്മ ടാക്കീസ് റോഡിലെ ബാലന്റെ മകനാണ്. സ്കൂൾ കെട്ടിടത്തിലെ ലാബിലാണ് മൃതദേഹം കണ്ടെത്തിയത്.


